സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു
September 4, 2021 10:55 am

റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളാണ് ആദ്യം ആരംഭിക്കുന്നത്.