100 കോടി വാക്‌സിന്‍ വിതരണം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസി
October 22, 2021 10:38 am

കുവൈത്ത് സിറ്റി: ഇന്ത്യ 100 കോടി ഡോസ് വാക്സിന്‍ നല്‍കിയത് കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആഘോഷിച്ചു.