അഫ്ഗാനിസ്ഥാൻ ; അമേരിക്ക വലിയ വില നൽകേണ്ടി വരും !
August 17, 2021 9:55 pm

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടെ നഷ്ടമായത് അമേരിക്കയുടെ പ്രതിച്ഛായ. സ്വന്തം സഖ്യകക്ഷികൾക്കു പോലും വിശ്വസിക്കാൻ പറ്റാത്ത രാജ്യമായി അമേരിക്ക മാറി