The national strike ; The Indian economy has lost Rs 18,000 crore
September 3, 2016 5:10 am

ന്യൂഡല്‍ഹി: വിവിധ ട്രേഡ് യൂണിയനുകള്‍ വെള്ളിയാഴ്ച നടത്തിയ ദേശീയ പണിമുടക്ക് മൂലം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് നഷ്ടമായത് 18,000 കോടി രൂപ.