കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിജിത് ബാനര്‍ജി
September 30, 2020 10:01 am

ന്യൂഡല്‍ഹി: ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. സര്‍ക്കാരിന്റെ ഉത്തേജന പാക്കേജുകള്‍