pranab mukharjee ഇന്ത്യന്‍ സാമ്പത്തിക ശക്തിക്ക് അടിത്തറ മുന്‍ സര്‍ക്കാരുകള്‍; പ്രണബ് മുഖര്‍ജി
July 19, 2019 12:15 pm

ന്യൂഡല്‍ഹി: ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നത് മുന്‍ സര്‍ക്കാരുകള്‍ പാകിയ അടിത്തറയില്‍ നിന്നാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.