കോവാക്‌സിന് അനുമതി നല്‍കിയ തീരുമാനം അപക്വം; ശശി തരൂര്‍
January 3, 2021 4:00 pm

തിരുവനന്തപുരം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. മൂന്നാംഘട്ട പരീക്ഷണം