ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’
February 8, 2022 11:02 pm

ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലാണ് ‘റൈറ്റിംഗ് വിത്ത് ഫയര്‍’