ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഇന്ത്യയിലെത്തി
August 17, 2021 12:04 pm

ഡൽഹി: കാബൂള്‍ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തി. വ്യോമസേനയുടെ C-17 വിമാനം ജാംനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങി.