സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടി കടന്നു
June 18, 2021 12:15 pm

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന നിക്ഷേപത്തുകയാണ് ഇതെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്