‘ആരോഗ്യ സേതു’ ആപ്പിന്റെ വ്യാജനെ നിര്‍മ്മിച്ച് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക്ക് ശ്രമം
April 29, 2020 9:36 am

ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ,മൊബൈല്‍ ആപ്ലിക്കേഷനായ ആരോഗ്യസേതു ആപ്പിന്റെ വ്യാജനെ നിര്‍മ്മിച്ച്, പാകിസ്ഥാന്‍ ചാരന്മാര്‍ പ്രതിരോധ