ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന് ഇനി കൂട്ട് വാഹന ലോകത്തെ പേരെടുത്ത നായകന്‍!
November 8, 2019 9:47 am

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് ഇനി കൂട്ട് വാഹന ലോകത്തെ പേരെടുത്ത നായകന്‍. അമേരിക്കന്‍ വാഹനനിര്‍മാതാക്കളുടെ ചെറു എസ്‌യുവി കോംപസ് സ്വന്തമാക്കിയിരിക്കുകയാണ്