ഗാംഗുലിയ്ക്ക് ഇനി ആന്‍ജിയോപ്ലാസ്റ്റി വേണ്ട, ഒരു മാസം കൊണ്ട് പൂര്‍ണ്ണ ആരോഗ്യവാനാകും
January 4, 2021 4:40 pm

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇനിയും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. ശനിയാഴ്ച