‘ഹൃദയത്തിന് അത്യുത്തമം’;ഗാംഗുലി അഭിനയിച്ച പാചക എണ്ണയുടെ പരസ്യം പിന്‍വലിച്ചു
January 5, 2021 3:55 pm

കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി അഭിനയിച്ച പരസ്യങ്ങള്‍ പിന്‍വലിച്ചു. ഗാംഗുലിയ്ക്ക് ഹൃദയാഘാതം