മോശം പെരുമാറ്റം; ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് മാനേജരെ തിരിച്ചുവിളിച്ച് ബി.സി.സി.ഐ
August 15, 2019 9:00 am

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍