മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുതിയ സംഘടന, ബിസിസിഐ അംഗീകാരം
July 24, 2019 4:35 pm

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ക്ഷേമത്തിനും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനുമായി പുതിയ ക്രിക്കറ്റ് സംഘടന നിലവില്‍ വന്നു. ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ്