ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി വെങ്കിടേഷ് പ്രസാദ് എത്തിയേക്കും
December 9, 2022 5:22 pm

മുംബൈ: മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെയും