June 2, 2020 8:27 am
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദത്തെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞരാണ് ഇന്ത്യയിലെ പ്രബല വകഭേദത്തെ കണ്ടെത്തിയത്.