യു.എസില്‍ ഇന്ത്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
April 30, 2020 3:53 pm

വാഷിങ്ടണ്‍: ഇന്ത്യന്‍ ദമ്പതികള്‍ യു.എസില്‍ മരിച്ച നിലയില്‍. റസ്റ്റോറന്റ് ഉടമകളായ മന്‍മോഹന്‍ മാള്‍(37), ഗരിമ കോത്താരി (35) എന്നിവരാണ് മരിച്ചത്.