ഇന്ത്യന്‍ ഭരണഘടനാ ദിനം ആഘോഷമാക്കി ബംഗ്ലാദേശും ശ്രീലങ്കയും! ഇത് അഭിമാന നിമിഷം
November 27, 2019 2:00 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ ദിനം ആഘോഷമാക്കി ബംഗ്ലാദേശും ശ്രീലങ്കയും. ഇവിടെയുള്ള എംബസ്സികളിലാണ് പ്രത്യേക ആഘോഷങ്ങള്‍ നടന്നത്. ആഘോഷങ്ങളില്‍ വിവധ വകുപ്പുതല