സജി ചെറിയാന്റെ പ്രസം​ഗം ‘വളച്ചൊടിച്ച് വിവാദമുണ്ടാക്കി’; ന്യായീകരിച്ച് എംവി ജയരാജൻ
July 5, 2022 8:40 pm

കണ്ണൂര്‍ : ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.