ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ വീണ്ടും പ്രതിഷേധം
March 23, 2023 10:26 am

അമൃത്പാല്‍ സിങ്ങിനെതിരായ നടപടികള്‍ക്കെതിരെ വിദേശത്ത് ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. അമൃത്പാല്‍ അനുകൂല മുദ്രാവാക്യങ്ങളുമായെത്തിയ ഒരു സംഘം ഖലിസ്ഥാനി അനുകൂലികള്‍