രാജ്യത്തിന്റെ കാലാവസ്ഥയില്‍ ഭയപ്പെടുത്തുന്ന മാറ്റം, പ്രളയം ഇനിയും ആവര്‍ത്തിക്കും!
November 7, 2019 3:19 pm

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി പുറത്ത് വിട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ അതിഭയാനകമായ അന്തരീക്ഷമലിനീകരണവും കാശ്മീരില്‍