പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുന്ന പാക്ക് കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം
June 18, 2019 11:34 pm

ജയ്പുര്‍: വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന പാക്ക് കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്ന 34 പേര്‍ക്കാണ്