ആസാമില്‍ പൗരത്വം നഷ്ടപ്പെട്ട് വീണ്ടും ഒരു ലക്ഷത്തോളം പേര്‍…
June 26, 2019 2:43 pm

ദിസ്പുര്‍:ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് ഒരു ലക്ഷം ആളുകള്‍ കൂടി ആസാമില്‍ പുറത്ത്. കഴിഞ്ഞവര്‍ഷത്തെ കരടുപട്ടിക സൂക്ഷമപരിശോധന നടത്തിയാണ് പുറത്താക്കല്‍ തീരുമാനം.