ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതിയും ശൂന്യമായിരിക്കും കിഷന്‍ റെഡ്ഡി
February 10, 2020 11:30 am

ഹൈദരാബാദ്: ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിലെ ജനസംഖ്യയുടെ പകുതിയും ആ രാജ്യം വിടുമെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി.