ലോക ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നിഹാല്‍ സരിന്‍ സ്വന്തമാക്കി
August 18, 2018 2:45 am

അബുദാബി: ഇന്ത്യന്‍ ചെസ്സിന്റെ ഭാവി കരുത്തുറ്റതാണെന്ന പ്രതീക്ഷകള്‍ സമ്മാനിച്ച് മലയാളി താരം നിഹാല്‍ സരിന്‍. തൃശൂര്‍ സ്വദേശിയായ 14കാരന്‍ നിഹാല്‍