സഭാവിരുദ്ധ സംഘടന; സിറോ മലബാര്‍ സഭയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ കാത്തലിക് ഫോറം
August 31, 2019 4:28 pm

കൊച്ചി: ഇന്ത്യന്‍ കാത്തലിക് ഫോറം സഭാവിരുദ്ധ സംഘടന ആണെന്ന സിറോ മലബാര്‍ സഭയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്ത്.