somali pirates hijack indian cargo ship
April 3, 2017 12:40 pm

ദുബായ്: യമനില്‍ നിന്ന് ദുബായിലേക്ക് പോയ ഇന്ത്യന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. അല്‍ കൗഷര്‍ എന്ന കപ്പലാണ് തട്ടിയെടുത്തത്.