Dulquer salman ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയായി സോയ ഫാക്ടറില്‍ ദുല്‍ഖര്‍ എത്തുന്നു
August 12, 2018 11:34 am

മലയാളത്തിന്റെ സ്വന്തം കുഞ്ഞിയ്ക്ക ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ തയാറെടുക്കുകയാണ്. കര്‍വാ ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് സിനിമ. ദുല്‍ഖറിന്റെ അണിയറയില്‍ ഒരുങ്ങുന്ന