ചെളിയിലെ ‘മിന്നലോട്ടം’; കര്‍ണ്ണാടകയിലെ ‘ബോള്‍ട്ടിന്’ സായി ട്രയല്‍സ് വിളിവരും!
February 15, 2020 1:44 pm

കര്‍ണ്ണാടകത്തിലെ കാളയോട്ട മത്സരത്തിനിടെ സ്പ്രിന്റ് ഇതിഹാസം ഉസെയിന്‍ ബോള്‍ട്ടിന് സമാനമായ പ്രകടനം കാഴ്ചവെച്ച ശ്രീനിവാസ് ഗൗഡയ്ക്ക് ഇന്ത്യയുടെ സ്‌പോര്‍ട്‌സ് അതോറിറ്റി