ചരിത്രനേട്ടവുമായി ദുബായ് വിമാനത്താവളം; ഇന്ത്യന്‍ ബാലനിലൂടെ തികച്ചത് നൂറ് കോടി
December 21, 2018 6:24 pm

ദുബായ്; അര്‍ജുന്‍ എന്ന ഇന്ത്യന്‍ ബാലനിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ദുബായ് വിമാനത്താവളം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തവരുടെ എണ്ണം