ഇന്ത്യന്‍ ബോക്‌സോഫീസില്‍ കരുത്തുറപ്പിച്ച് സ്‌പൈഡര്‍മാന്‍, ഇതുവരെ നേടിയത് 211 കോടി
January 15, 2022 8:15 pm

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കരുത്തുറപ്പിക്കുകയാണ് ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’. അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ 211 കോടിയാണ് ചിത്രം ഇതുവരെ നേടിയെടുത്തത്.