ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്; അമിത് പംഗല്‍ ഫൈനലില്‍
September 20, 2019 6:08 pm

മോസ്‌കോ: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലില്‍ പ്രവേശിച്ചു. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് ഫൈനലില്‍ എത്തിയത്.