കോവിഡ് ഭീതി; ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ ജെറ്റ് വിമാനങ്ങളില്‍ രാജ്യം വിടുന്നു
April 27, 2021 3:33 pm

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ ഇപ്പോള്‍ ജെറ്റ് വിമാനങ്ങള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്