pv sindu പി.വി സിന്ധുവിനും സമീര്‍ വര്‍മ്മയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍
December 17, 2018 6:30 pm

പിവി സിന്ധുവിനും സമീര്‍ വര്‍മ്മയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍. വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ജേതാവായ സിന്ധുവിന് പത്ത് ലക്ഷം