ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി നെറ്റ്ഫ്‌ളിക്‌സ്
March 24, 2019 1:57 pm

ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക പ്ലാനുമായി നെറ്റ്ഫ്‌ളിക്‌സ്. ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി, മൊബൈല്‍ ഫോണ്‍ സബ്‌സ്‌ക്രിപ്ഷന് മാത്രമായി കുറഞ്ഞ നിരക്കില്‍