പാക്കിസ്ഥാന് ഇത്രവേഗം തിരിച്ചടി കൊടുത്തതില്‍ സന്തോഷം; വസന്തകുമാറിന്റെ ഭാര്യവയനാട്:കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് അതിവേഗം മറുപടികൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭാര്യ

