ഇന്ത്യൻ അത്​ലറ്റിക്​സ്​ പരിശീലകൻ​ ‘നിക്കോള സ്​നിസരേവിൻ’ മരിച്ച നിലയിൽ
March 5, 2021 10:07 pm

പട്യാല: ഇന്ത്യൻ അത്​ലറ്റിക്​സ്​ പരിശീലകൻ​ നിക്കോള സ്​നിസരേവിനെ മരിച്ചനിലയിൽ കണ്ടെത്തി. ബെലാറസിൽ നിന്നുള്ള പരിശീലകനായ സ്​നിസരേവിനെ പട്യാലയിലെ ഹോസ്റ്റൽ മുറിയിലാണ്​