ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചു; ഇന്ത്യൻ അത്ലറ്റ് ഭാവന ജാട്ടിന് സസ്പെൻഷൻ
August 17, 2023 12:00 pm

ദില്ലി : ബുഡാപെസ്റ്റ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ആരംഭിക്കാൻ രണ്ട് ദിവസം ശേഷിക്കെ ഇന്ത്യൻ അത്ലറ്റ് ഭാവന ജാട്ടിന് സസ്പെൻഷൻ.