honarable കളഞ്ഞു കിട്ടിയ ബാഗ് നിറയെ സ്വര്‍ണവും വജ്രവും ; തിരികെയേല്‍പ്പിച്ച ഇന്ത്യന്‍ പൗരന്‌ ആദരവ്‌
January 1, 2018 6:00 pm

ദുബായ്: കളഞ്ഞു കിട്ടിയ ബാഗ് നിറയെ സ്വര്‍ണവും വജ്രവും ആണെന്നറിഞ്ഞു കൊണ്ടുതന്നെ തിരികെയേല്‍പ്പിച്ച ഇന്ത്യന്‍ പൗരനെ ആദരിച്ച് ദുബായ് പൊലീസ്.