ഗഗന്‍യാന്‍ ദൗത്യം; ബഹിരാകാശ യാത്രികരുടെ പരിശീലനം തുടങ്ങി
February 11, 2020 5:35 pm

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരുടെ പരിശീലനം ആരംഭിച്ചു. റഷ്യയിലാണ് നാല് ബഹിരാകാശ യാത്രികരുടെ പരിശീലനം നടക്കുന്നത്.