ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ച് തൊഴില്‍ ഉടമയുടെ പീഡനം; സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യക്കാരന്‍
June 3, 2019 3:55 pm

റിയാദ്:സൗദിയില്‍ ബീഫ് കഴിക്കാനും വിളമ്പാനും നിര്‍ബന്ധിക്കുന്നുവെന്ന് ഇന്ത്യക്കാരന്‍. മാണിക്ഛദ്ദോപദ്യായ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യക്കാരന്റെ വെളിപ്പെടുത്തല്‍. പാചകക്കാരനായി സൗദിയിലെത്തിയ താന്‍,