ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
May 5, 2020 3:55 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ഡല്‍ഹി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ്