Modi to chair commanders’ conference on board INS Vikramadityaകൊച്ചി: സായുധസേനാ മേധാവികളുടെ സംയുക്തയോഗം കൊച്ചി ആഴക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
Modi to chair commanders’ conference on board INS Vikramadityaകൊച്ചി: സായുധസേനാ മേധാവികളുടെ സംയുക്തയോഗം കൊച്ചി ആഴക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
combined commanders’ conference on INS Vikramadityaകൊച്ചി: സായുധസേനാ മേധാവികളുടെ സംയുക്തയോഗം കൊച്ചി ആഴക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് യോഗം. രാജ്യത്തെ
PM to address top Commanders onboard INS Vikramadityaന്യൂഡല്‍ഹി: ലോകത്തിന്റെ കണ്ണുകള്‍ ചൊവ്വാഴ്ച കേരളത്തിലേക്ക്. രാജ്യത്തെ കര-നാവിക-വ്യോമ സേനാ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍
57 Army personnel killed fighting terrorists in last one yearന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 57 ഇന്ത്യന്‍ സൈനികര്‍. 2014 ഡിസംബര്‍ 1 മുതല്‍ ഈ വര്‍ഷം നവംബര്‍
Indian army colonel killed during firefight with militants in Kashmirശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ കൊല്ലപ്പെട്ടു. 41 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ്
ആവശ്യമെങ്കില്‍ യുദ്ധത്തിനു സജ്ജമാകണമെന്ന് സൈന്യത്തിനോട് കരസേനാ മേധാവിന്യൂഡല്ഹി: പെട്ടന്നുള്ള മുന്നറിയിപ്പില്‍ പോലും യുദ്ധത്തെ നേരിടാന്‍ സജ്ജമാകണമെന്ന് സൈന്യത്തിന് കരസേന മേധാവി ദല്‍ബീര്‍ സിംഗിന്റെ നിര്‍ദ്ദേശം. ജമ്മു കശ്മീരില്‍
ഇന്ത്യന്‍ സൈന്യത്തെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ തീവ്രവാദികളെ ഉപയോഗിക്കുന്നുവെന്ന് പെന്റഗണ്യു.എസ്: ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ തീവ്രവാദികളെ പ്രതിനിധികളായി ഉപയോഗിക്കുന്നുവെന്ന് അമേരിക്കയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനമായ പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കി.