Terrorists കശ്മീരിലെ ഭീ​ക​ര​രു​ടെ ഹിറ്റ് ലിസ്റ്റ് ത​യാ​റാ​യി, ലിസ്റ്റ് പുറത്ത് വിട്ട് സൈന്യം
June 2, 2017 7:19 am

ന്യൂ​ഡ​ൽ​ഹി: കശ്മീ​രി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 12 ഭീ​ക​ര​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ഇ​ന്ത്യ​ൻ സൈ​ന്യം. സൗ​ത്ത് കശ്മീ​രി​ലെ ട്രാ​ലി​ൽ ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ

army പാക്കിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി ; അഞ്ച് പാക്ക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു
June 1, 2017 4:18 pm

ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

ഇന്ത്യൻ സേന കൊടുത്ത ‘മറുപടിയിൽ’ രണ്ട് പാക്ക് സൈനികരുടെ തല തെറിച്ചു
May 26, 2017 6:10 pm

ശ്രീനഗര്‍: സൈനിക പട്രോളിനു നേരെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) നടത്തിയ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഏറ്റുമുട്ടലില്‍

indian-army നിരീക്ഷണ വാഹനത്തെ ഇന്ത്യ ആക്രമിച്ചെന്ന പാക് വാദം തള്ളി ഐക്യരാഷ്ട്ര സഭ
May 25, 2017 12:26 pm

ന്യൂഡല്‍ഹി: ഖന്‍ജാര്‍ സെക്ടറില്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ വാഹനത്തെ ഇന്ത്യന്‍ സൈന്യം ആക്രമിച്ചെന്ന പാക് സൈന്യത്തിന്റെ വാദം തള്ളി യുഎന്‍ രംഗത്ത്.

യുദ്ധസമാനമായ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈന്യത്തിനറിയാം ;ജയറ്റ്‌ലി
May 25, 2017 10:42 am

ന്യൂഡല്‍ഹി: യുദ്ധ സമാനമായ മേഖലകളിലെ സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്ക് അറിയാമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജയറ്റ്‌ലി.

ഇന്ത്യയെ ആക്രമിച്ചെന്നവകാശപ്പെട്ട് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സൈന്യം
May 24, 2017 10:00 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക പോസ്റ്റ് തകര്‍ത്തെന്ന് അവകാശപ്പെട്ട് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സൈന്യം. നൗഷെറയിലെ സൈനിക പോസ്റ്റ് തകര്‍ക്കുന്നതെന്ന

പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ നീക്കമെന്ന് അമേരിക്ക
May 24, 2017 5:56 pm

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ കടന്നാക്രമണത്തിനെതിരെ ആക്രമണ പാതയിലൂടെ തിരിച്ചടി നല്‍കാന്‍ വീണ്ടും ഇന്ത്യ ശ്രമം നടത്തുന്നതായി അമേരിക്ക. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ

jammu kashmir ഇന്ത്യന്‍ സേനയുടെ രണ്ടാം മിന്നലാക്രമണം വ്യാജപ്രചരണമാണെന്ന് പാക്കിസ്ഥാന്‍
May 24, 2017 12:27 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ രണ്ടാം മിന്നലാക്രമണം വ്യാജമാണെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയെ ആക്രമിച്ചെന്ന് അവകാശപ്പെടുന്ന വിഡിയോയും പാക്കിസ്ഥാന്‍ പുറത്തുവിട്ടു. നാഷേറാ മേഖലയില്‍

ശക്തമായ തിരിച്ചടിയുമായി ഇന്ത്യ ; പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
May 23, 2017 3:22 pm

ജമ്മു കശ്മീര്‍: അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ ഇന്ത്യ വീണ്ടും തകര്‍ത്തു. പാക് പ്രകോപനത്തിനെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.

പാക്ക്,ചൈന അതിര്‍ത്തികളില്‍ ഇന്ത്യയ്ക്കായി 39 അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ !
May 20, 2017 11:22 pm

ന്യൂഡല്‍ഹി ; പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള 39 അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ തങ്ങള്‍ക്കും വേണമെന്ന് കരസേന.

Page 34 of 45 1 31 32 33 34 35 36 37 45