‘ഓപ്പറേഷന്‍ നമസ്‌തേ’; കൊറോണയെ പ്രതിരോധിക്കാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി
March 27, 2020 4:22 pm

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്ന്‌ പിടിക്കുമ്പോള്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍