ഭൂട്ടാനില്‍ ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 2 മരണം
September 27, 2019 5:05 pm

ഭൂട്ടാനിലെ യോന്‍ഫുല ആഭ്യന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ഇന്ത്യന്‍ സേനയുടെ ചേതക് ഹെലികോപ്റ്ററാണ് തകര്‍ന്നു