ഇന്ത്യൻ കരസേന മേധാവിയായി മനോജ് പാണ്ഡ്യ ഇന്ന് ചുമതലയേൽക്കും, ബി എസ് രാജു ഉപമേധാവി
April 30, 2022 11:04 am

ഡൽഹി: ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന