അതിര്‍ത്തിയിലെ ചൈനീസ് വെടിവെയ്പ് ഞെട്ടിക്കുന്നന്നത്: കോണ്‍ഗ്രസ്
June 16, 2020 5:42 pm

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം